കാഴ്ചപ്പാടും ദൗത്യവും
സമ്പൂര്‍ണ്ണ ഗുണമേന്മാ സംവിധാനം നടപ്പില്‍ വരുത്തി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കി സുതാര്യവും കാര്യക്ഷമവും അഴിമതി രഹിതവുമായ ഭരണം കാഴ്ചവച്ച് ജനങ്ങളുടെ പരിപൂര്‍ണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിയും ഉറപ്പുവരുത്തി ജനസൌഹൃദ പഞ്ചായത്തായി മാറുകയാണ് ഈ പഞ്ചായത്തിന്റെ നയം.