വെങ്ങോല ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
പ്രധാന സ്ഥലങ്ങൾ

⛪ തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളി

പെരുമ്പാവൂരിനടുത്ത് തുരുത്തിപ്ലിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ യാക്കോബായ സുറിയാനി ദേവാലയമാണ് തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളി. രണ്ടാം മണർകാട് പള്ളി എന്നും അറിയപ്പെടുന്നു. എട്ടുനോമ്പ്, തുലാം 9 പെരുന്നാളുകളാണ് പ്രധാന ആഘോഷങ്ങൾ. ഞായറാഴ്ചകളിൽ രാവിലെ 5:45, 7:00, 8:30 മണിക്ക് വിശുദ്ധ കുർബാന നടക്കുന്നു.