ഭൂപടം

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ വാഴക്കുളം ബ്ളോക്കില്‍ വെങ്ങോല, അറയ്ക്കപ്പടി എന്നീ വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വെങ്ങോല ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 35.65 ച.കി.മീറ്ററാണ്. കിഴക്ക് മഴുവന്നൂര്‍, രായമംഗലം പഞ്ചായത്തുകളും, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും തെക്ക് മഴുവന്നൂര്‍, കിഴക്കമ്പലം പഞ്ചായത്തുകളും  പടിഞ്ഞാറ് കിഴക്കമ്പലം, വാഴക്കുളം, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളും, വടക്ക്  വാഴക്കുളം പഞ്ചായത്തും പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുമാണ് വെങ്ങോല പഞ്ചായത്തിന്റെ അതിരുകള്‍

vengola
  • delimitaion notification