വെങ്ങോല ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വിശദാംശങ്ങൾ

വെങ്ങോല ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ലോക്കിൽ ഉൾപ്പെടുന്ന വെങ്ങോല ഗ്രാമപഞ്ചായത്ത്, വെങ്ങോല, അറയ്ക്കപ്പടി എന്നീ വില്ലേജ് പരിധികളിലായി സ്ഥിതി ചെയ്യുന്നു.

ആകെ വിസ്തീർണ്ണം : 35.65 ചതുരശ്ര കിലോമീറ്റർ
പഞ്ചായത്തിന്റെ അതിർത്തികൾ
കിഴക്ക് : മഴുവന്നൂർ, രായമംഗലം ഗ്രാമപഞ്ചായത്തുകളും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും.
തെക്ക് : മഴുവന്നൂർ, കിഴക്കമ്പലം ഗ്രാമപഞ്ചായത്തുകൾ.
പടിഞ്ഞാറ് : കിഴക്കമ്പലം, വാഴക്കുളം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ.
വടക്ക് : വാഴക്കുളം ഗ്രാമപഞ്ചായത്തും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും.